13:38
കുഴല്‍വിളി അഗ്രിഗേറ്റര്‍

മലയാള ഭാഷയില്‍ രചനകള്‍ നിര്‍വ്വഹിക്കുന്ന ബ്ലോഗ്ഗുകളിലെ ഏറ്റവും പുതിയ പോസ്റ്റുകളെക്കുറി ച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുഴല്‍വിളി ബ്ലോഗ്ഗിന്റെ സ്വന്തം അഗ്രിഗേറ്റര്‍ ആണ് ഇത്. കവിത ,കഥ , ലേഖനം മുതലായ വിഭാഗങ്ങളി ലായി പോസ്റ്റുകളെ തരം തിരിച്ചു കാണാനും ഇവിടെ സൗകര്യം ഉണ്ട്. മലയാളം ബ്ലോഗ്ഗുകള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്വന്തമായി മലയാളം ബ്ലോഗ്ഗുകള്‍ ഉള്ളവര്‍ക്ക് ഞങ്ങളെ അറിയിക്കുന്ന പക്ഷം ഈ അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തുകയു മാവാം.

0 comments

Leave a reply

your widget

Recent Blog Posts

Recent Comments

your widget